വയനാട്ടിൽ  പിപി സുനീറിന് വിജയമുറപ്പെന്ന്  കാനം

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തിയാലും വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പിപി സുനീറിന് വിജയമുറപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാലും സുനീർ തന്നെയായിരിക്കും ഇടത് സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയെ മാറ്റില്ലെന്നും സുനീറിനോട് തോൽക്കാനാകും രാഹുലിന
Read more
cmlp KmÔn Xocpam\w FSp¯n«nsöv ]nkn Nmt¡m

ദില്ലി: വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനം എടുത്തിട്ടില്ലെന്ന് പിസി ചാക്കോ. ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കര്‍ണാടകയാണ്. പിന്നീട് തമിഴ്നാടും ആവശ്യപ്പെട്ടു. മത്സരിക്കാമെന്ന അനുകൂല തീരുമാനം ആരോടും രാഹുൽ ഗാന്ധി പങ്കുവച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു. രാഹുൽ ഗ
Read more
സൂര്യാഘാതം: പാറശാലയിൽ ഒരാൾ കുഴഞ്ഞു മരിച്ചു

തിരുവനന്തപുരം: പാറശ്ശാലയില്‍ ഒരാള്‍ കുഴ‍ഞ്ഞു വീണു മരിച്ചു. മരണകാരണം സൂര്യാഘാതമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന്‍ എന്നയാളെ കുഴഞ്ഞു വീണ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അബോധവാസ്ഥയില്‍ കണ്ടെത്തിയ കരുണാകരനെ
Read more
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്ന്  കേരളം ആഗ്രഹിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കണമെന്നത് കേരളത്തിലെ കോൺഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ വന്നാൽ കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ തന്നെ കോൺഗ്രസിന് വലിയ ഉണര്‍വുണ്ടാകും. അതുകൊണ്ടു തന്നെ രാഹുൽ ഗാന്ധിയുടെ തീരുമാനം വൈകരുതെന്നും
Read more
ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്

കൊല്ലം: ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടര്‍ന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം ചിത്രമെടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതിനാണ് ബിന്ദുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പെണ്‍കുട്ടിയ
Read more