November 16, 2019

Breaking News

ആ​കാ​ശ​ഗം​ഗ – 2വി​ൽ അ​ഭി​ന​യി​ക്കാ​ത്ത​തി​ൽ സ​ന്തോ​ഷം: ദിവ്യ ഉണ്ണി

വി​ന​യ​ന്‍റെ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ആ​കാ​ശ​ഗം​ഗ. ആ ​ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം തീയ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഈ ​അ​വ​സ​ര​ത്തി​ൽ ആ​കാ​ശ ഗം​ഗ​യി​ലെ നാ​യി​ക ദി​വ്യ ഉ​ണ്ണി ര​ണ്ടാം ഭാ​ഗ​ത്തി​ൽ ത​ന്നെ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ​രി​ഭ​വ​മി​ല്ലാ​യെ​ന്നാണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഈ ​അ​ടു​ത്ത് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ദി​വ്യ ഉ​ണ്ണി മ​ന​സ് തു​റ​ന്ന​ത്.

“എ​ന്‍റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​കാ​ശ​ഗം​ഗ. എ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റവും​ വ്യ​ത്യ​സ്‌​ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ത്. ആ​കാ​ശ​ഗം​ഗ​യു​ടെ ര​ണ്ടാം​ഭാ​ഗം പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ വ​ലി​യ ആ​കാം​ക്ഷ​യാ​ണു​ള്ള​ത്.

വി​ന​യ​ന​ങ്കി​ളി​ന്‍റെ ചി​ത്ര​മാ​കു​മ്പോ​ൾ അ​ത് പ്രേ​ക്ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​ല്ല എ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ആ​കാ​ശ​ഗം​ഗ​യു​ടെ ര​ണ്ടാം​ഭാ​ഗ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ വി​ഷ​മ​മൊ​ന്നു​മി​ല്ല. മ​റി​ച്ച് സ​ന്തോ​ഷം മാ​ത്ര​മേ​യു​ള്ളൂ. ആ​ദ്യ​ഭാ​ഗം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തു കൊ​ണ്ടാ​ണ​ല്ലോ അ​തി​ന് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​യ​ത്.” ആ​ദ്യ​ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ദി​വ്യ പ​റ​ഞ്ഞു.

About The Author

Related posts