November 16, 2019

Breaking News

കെ​പി​എ​ൽ ഒ​ത്തു​ക​ളി: ര​ണ്ട് ര​ഞ്ജി താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്രീ​മി​യ​ർ ലീ​ഗ് (കെ​പി​എ​ൽ) ക്രി​ക്ക​റ്റി​ലെ വാ​തു​വ​യ്പ്പി​ൽ ര​ണ്ട് ര​ഞ്ജി താ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്‌​മാ​ൻ സി​എം. ഗൗ​തം, സ്‌​പി​ന്ന​ർ അ​ബ്രാ​ർ കാ​സി എ​ന്നി​വ​രെ​യാ​ണ് ക​ര്‍​ണാ​ട​ക സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രേ​യും ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ൽ കെ​പി​എ​ല്ലി​ൽ ന​ട​ന്ന​ത് വ്യാ​പ​ക ഒ​ത്തു​ക​ളി​യെ​ന്ന് തെ​ളി​ഞ്ഞ​തി​ന് പി​ന്നാ​ലെ ബം​ഗ​ളൂ​രു ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ബൗ​ളി​ഗ് കോ​ച്ച് വി​നു പ്ര​സാ​ദ്, ബാ​റ്റ്‌​സ്മാ​ന്‍​മാ​രാ​യ വി​ശ്വ​നാ​ഥ്, നി​ഷാ​ന്ത് സി​ഗ് ശെ​ഖാ​വ​ത് എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബെ​ല്ലാ​രി ട​സ്‌​കേ​ഴ്‌​സി​ന്‍റെ ക്യാ​പ്റ്റ​നാ​യ ഗൗ​ത​മും ഗാ​സി​യും പി​ടി​യി​ലാ​യ​ത്. നി​ല​വി​ല്‍ ഗൗ​തം ഗോ​വ​യ്ക്ക് വേ​ണ്ടി​യും ഗാ​സി മി​സോ​റാ​മി​ന് വേ​ണ്ടി​യു​മാ​ണ് ക​ളി​ക്കു​ന്ന​ത്.

2019ല്‍ ​ബെ​ല്ലാ​രി ട​സ്‌​കേ​ഴ്‌​സും ഹു​ബ്ബാ​ളി​യും ത​മ്മി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ പോ​രാ​ട്ട​ത്തി​നി​ടെ ഇ​രു​വ​രും ഒ​ത്തു​ക​ളി​ച്ചെ​ന്നാ​ണ് കേ​സ്. ഗൗ​തം ഫൈ​ന​ൽ തോ​റ്റു​കൊ​ടു​ക്കാ​ൻ 20 ല​ക്ഷം വാ​ങ്ങി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് പ​റ​യു​ന്നു. ബം​ഗ​ളൂ​രു ടീ​മി​നെ​തി​രേ​യും ഇ​രു​വ​രും ഒ​ത്തു​ക​ളി​ച്ച​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

About The Author

Related posts