November 16, 2019

Breaking News

നെ​ടു​ന്പാ​ശേ​രി​യി​ൽ​നി​ന്നും തോ​ക്കു​ക​ൾ പി​ടി​കൂ​ടി

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽനിന്നും തോ​ക്കു​ക​ൾ പി​ടി​കൂ​ടി. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തോ​ക്കു​ക​ൾ പി​ടി​കൂ​ടി​യ​ത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ് തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ അധികൃതർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റ് തോ​ക്കു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

About The Author

Related posts