November 17, 2019

Breaking News

പാ​ല​ക്കാ​ട്ട് വ​നംവ​കു​പ്പി​ന്‍റെ കെ​ണി​യി​ൽ പു​ലി കു​ടു​ങ്ങി

പാ​ല​ക്കാ​ട്: വ​നംവ​കു​പ്പ് ഒ​രു​ക്കി​യെ കെ​ണി​യി​ൽ പുള്ളിപ്പുലി കു​ടു​ങ്ങി. മ​ണ്ണാ​ര്‍​ക്കാ​ടി​ന​ടു​ത്ത് മൈ​ലം​പാ​ട​ത്താ​ണ് സം​ഭ​വം. പ്രദേശത്ത് പുലിയെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

About The Author

Related posts