November 16, 2019

Breaking News

കെ​പി​സി​സി പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി​യു​ടെ പു​നഃ​സം​ഘ​ട​നാ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡി​ന് കൈ​മാ​റി. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് പ​ട്ടി​ക കൈ​മാ​റി​യ​ത്. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​സു​ധാ​ക​ര​ൻ, വി.​ഡി.​സ​തീ​ശ​ൻ, ത​മ്പാ​നൂ​ർ ര​വി എ​ന്നി​വ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.

ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​ക്ക് സി.​പി.​മു​ഹ​മ്മ​ദ്, കെ.​കെ.​കൊ​ച്ചു​മു​ഹ​മ്മ​ദ്, കെ.​കെ.​കൊ​ച്ചു​മു​ഹ​മ്മ​ദ്, കെ.​പി.​അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​വ​രി​ലൊ​രാ​ളെ ഹൈ​ക്ക​മാ​ൻ‌​ഡ് തെ​ര​ഞ്ഞെ​ടു​ക്കും.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

About The Author

Related posts