December 05, 2019

Breaking News

ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നാ​ലാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ടു

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ നാ​ലാം ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട​ത്. ജാ​ർ​ഖ​ണ്ഡി​ലെ 68 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു.

ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ 20 വ​രെ അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ജാ​ർ​ഖ​ണ്ഡി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ർ 23ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും. എ​ജെ​എ​സ്‌​യു​വി​നെ സ​ഖ്യ​ക​ക്ഷി​യാ​ക്കി​യാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത്.

2014 ലെ ​ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 72 സീ​റ്റു​ക​ളി​ലും എ​ജെ​എ​സ്‌​യു എ​ട്ട് സീ​റ്റി​ലും എ​ൽ​ജെ​പി ഒ​രു സീ​റ്റി​ലു​മാ​ണ് മ​ത്സ​രി​ച്ച​ത്. ബി​ജെ​പി 37 സീ​റ്റു​ക​ളും എ​ജെ​എ​സ്‌​യു അ​ഞ്ച് സീ​റ്റു​ക​ളും നേ​ടി​യ​പ്പോ​ൾ എ​ൽ​ജെ​പി​ക്കു സീ​റ്റ് ല​ഭി​ച്ചി​ല്ല

About The Author

Related posts