December 05, 2019

Breaking News

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: പട്ടത്ത് കെഎസ്ആർടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കരമന സ്വദേശി ഭഗവത് ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

About The Author

Related posts