December 05, 2019

Breaking News

നാ​ദാ​പു​ര​ത്ത് വ​ന്‍ ബോം​ബ് ശേ​ഖ​രം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ചേ​ല​ക്കാ​ട്ടി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്ന് വ​ന്‍ ബോം​ബ് ശേ​ഖ​രം ക​ണ്ടെ​ത്തി. പ​റ​മ്പി​ലെ ഇ​ട​വ​ഴി​യി​ൽ ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ൾ. 10 സ്റ്റീ​ല്‍ ബോം​ബ്, ര​ണ്ടു നാ​ട​ന്‍ ബോം​ബ്, ര​ണ്ട് പൈ​പ്പ് ബോം​ബ് എ​ന്നി​വ​യാ​ണ് ശേ​ഖ​ര​ത്തി​ലു​ള്ള​ത്.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. കു​റ്റി​യാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല.

About The Author

Related posts