December 13, 2019

Breaking News

മീ​ന​ച്ചി​ലാ​റ്റി​ൽ കാ​ണാ​താ​യ മൂ​ന്നാ​മ​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്തു

 കോ​ട്ട​യം: പാ​റ​മ്പു​ഴ​യ്ക്ക് സ​മീ​പം മീ​ന​ച്ചി​ലാ​റ്റി​ൽ കാ​ണാ​താ​യ മൂ​ന്നാ​മ​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ടു​ത്തു. വ​ട​വാ​തൂ​ർ കു​ന്ന​പ്പ​ള്ളി​യി​ൽ അ​ശ്വി​ൻ കെ. ​പ്ര​സാ​ദി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ ല​ഭി​ച്ച​ത്.കോ​ട്ട​യം മീ​ന​ടം സ്വ​ദേ​ശി ഷി​ബി​ൻ ജേ​ക്ക​ബ്, ചി​ങ്ങ​വ​നം സ്വ​ദേ​ശി കെ.​സി.​അ​ല​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹങ്ങൾ കഴിഞ്ഞ ദിവസം ക​ണ്ടെ​ത്തി​യി​രു​ന്നു. പു​തു​പ്പ​ള്ളി ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
എ​ട്ടം​ഗ സം​ഘ​മാ​ണ് മീ​ന​ച്ചി​ലാ​റ്റി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ൾ ഒ​ഴു​ക്കി​ൽ​പെ​ട്ട​പ്പോ​ൾ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു പേ​ർ കൂ​ടി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

About The Author

Related posts