January 23, 2020

Breaking News

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന് ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം പൊ​ളി​ക്ക​ലി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി. പൊ​ളി​ക്കു​ന്ന​തി​ന് മു​ന്പ് മേ​ൽ​പ്പാ​ല​ത്തി​ന് ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മൂ​ന്നു മാ​സ​ത്തി​ന​കം പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​രി​ന് ഇ​ഷ്ട​മു​ള്ള ഏ​ജ​ൻ​സി​യെ കൊ​ണ്ട് ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്നും ഇ​തി​ന്‍റെ ചെ​ല​വ് ക​രാ​ർ ക​ന്പ​നി​യി​ൽ നി​ന്നും ഈ​ടാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഭാ​ര​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ൽ സു​ര​ക്ഷാ പ്ര​ശ്നം ഉ​ണ്ടെ​ന്നാ​ണ് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്.

About The Author

Related posts