December 05, 2019

Breaking News

കാൻസർ പ്രതിരോധം

സ്ത​നാ​ർ​ബു​ദം, കു​ട​ലി​ലെ അ​ർ​ബു​ദം, ശ്വാ​സ​കോ​ശ അ​ർ​ബു​ദം, ലു​ക്കേ​മി​യ തു​ട​ങ്ങി​യ​യു​ടെ ചി​കി​ത്സ​യ്ക്ക് മ​ഞ്ഞ​ളിന്‍റെ ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് സ്വ​ഭാ​വം ഗു​ണ​പ്ര​ദ​മാ​ണെ​ന്നു ഗ​വേ​ഷ​ണ​ങ്ങ​ൾ പ​റ​യു​ന്നു. ചെ​റി​യ മു​റി​വു​ക​ൾ, പൊ​ള​ള​ലു​ക​ൾ എ​ന്നി​വ​യെ അ​ണു​ബാ​ധ​യി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്നു. ജ​ല​ദോ​ഷം, ചു​മ, സ​ന്ധി​വേ​ദ​ന, സ​ന്ധി​വാ​തം, മു​ഖ​ക്കു​രു, വി​വി​ധ​ത​രം ആ​മാ​ശ​യ പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കു മ​ഞ്ഞ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. ചെ​റു​ചൂ​ടു​വെ​ള​ള​ത്തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ക​ല​ക്കി​ക്കു​ടി​ച്ചാ​ൽ കൃ​മി​ശ​ല്യം അ​ക​റ്റാം. 

About The Author

Related posts