December 05, 2019

Breaking News

ദഹനക്കേട് മാറ്റാം

ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് ഗു​ണ​മു​ള​ള​തി​നാ​ൽ ജീ​ര​കം ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഗു​ണ​പ്ര​ദം. ജീ​ര​ക​ം ചേർത്തു തി​ള​പ്പി​ച്ച വെ​ള്ളം ഗു​ണ​പ്ര​ദം. നീ​ർ​വീ​ക്കം കു​റ​യ്ക്കു​ന്നു. ഡ​യ​റ്റ​റി നാ​രു​ക​ൾ ധാ​രാ​ളം. ഇ​രു​ന്പ്, കാ​ൽ​സ്യം, മാം​ഗ​നീ​സ്, പൊട്ടാ​സ്യം, സെ​ലി​നി​യം, സി​ങ്ക് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ജീ​ര​ക​ത്തി​ലു​ണ്ട്. ദ​ഹ​ന​ക്കേ​ട്, അ​തി​സാ​രം, അ​സി​ഡി​റ്റി, വ​യ​റു​വേ​ദ​ന, ജ​ല​ദോ​ഷം, ചു​മ, പ​നി, തൊ​ണ്ട​പ​ഴു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്ക് ജീ​ര​കം ഗു​ണ​പ്ര​ദം. ആ​ഹാ​രം ദ​ഹി​ച്ചു പോ​ഷ​ക​ങ്ങ​ളെ ശ​രീ​രം വ​ലി​ച്ചെ​ടു​ത്ത് ഉൗ​ർ​ജ​മാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗം കൂട്ടുന്ന​തി​നു സ​ഹാ​യ​കം. സ്ത​നം, കു​ട​ൽ എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ​കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​നു ജീ​ര​കം ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​നം.

About The Author

Related posts