December 05, 2019

Breaking News

മീ​സി​ൽ​സ് രോ​ഗ​ബാ​ധ​യി​ൽ വ​ൻ വ​ർ​ധ​ന.

ജ​നീ​വ: മീ​സി​ൽ രോ​ഗ​ബാ​ധ 2019ൽ ​വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. 4,40,000 പേ​ർ​ക്കാ​ണ് 2019ൽ ​മാ​ത്രം രോ​ഗം ബാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

മ​ഡ​ഗാ​സ്ക​റി​ലും നൈ​ജീ​രി​യ​യി​ലു​മാ​ണ് രോ​ഗ​ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ള്ള​തെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്ക് രോ​ഗ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ചി​രു​ന്നു​വെ​ന്നും ഇ​വി​ടെ ഈ ​വ​ർ​ഷം 5,110 പേ​ർ‌ രോ​ഗ​ബാ​ധ​മൂ​ലം മ​ര​ണ​പ്പെ​ട്ടു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

ന​വം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം യു​ക്രെ​യി​ൻ- 56,802, ക​സാ​ക്കി​സ്ഥാ​ൻ- 10,126, ജോ​ർ​ജി​യ- 3,904, റ​ഷ്യ- 3,521 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ. അ​മേ​രി​ക്ക​യി​ലും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടി​യെ​ന്നാ​ണ് ക​ണ​ക്ക്.1,200 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ 2019ൽ ​മാ​ത്രം മീ​സി​ൽ​സ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

About The Author

Related posts