December 05, 2019

Breaking News

ഇ​ഞ്ചു​റി ടൈ​മി​ൽ ഗോ​ളോ​ട് ഗോ​ൾ; എ​ടി​കെ-​മും​ബൈ മ​ത്സ​രം സ​മ​നി​ല​യി​ൽ

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ക​രു​ത്ത​രാ​യ എ​ടി​കെ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് മും​ബൈ സി​റ്റി. ഇ​രു​വ​രും ര​ണ്ട് ഗോ​ൾ വീ​തം നേ​ടി.

മൈ​ക്ക​ൽ സൂ​സൈ​രാ​ജി​ലൂ​ടെ 38-ാം മി​നി​റ്റി​ൽ എ​ടി​കെ ഗോ​ൾ വേ​ട്ട​യ്ക്കു തു​ട​ക്കം കു​റി​ച്ചു. 62-ാം മി​നി​റ്റി​ലാ​യി​രു​ന്നു മും​ബൈ​യു​ടെ ആ​ദ്യ ഗോ​ൾ പി​റ​ന്ന​ത്. പാ​ട്രി​ക് ചൗ​ധ​രി​യാ​ണ് മും​ബൈ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. പി​ന്നീ​ട് ഇ​രു​ടീ​മു​ക​ളും ഗോ​ളി​നാ​യി വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

93-ാം മി​നി​റ്റി​ൽ സെ​ർ​ജെ കെ​വി​ൻ മും​ബൈ​യു​ടെ ലീ​ഡ് ഉ​യ​ർ​ത്തി. വി​ജ​യം തൊ​ട്ട​രി​കി​ൽ നി​ൽ​ക്കെ​യാ​ണ് എ​ടി​കെ​യു​ടെ സ​മ​നി​ല ഗോ​ൾ പി​റ​ന്ന​ത്. 96-ാം മി​നി​റ്റി​ൽ റോ​യ് കൃ​ഷ്ണ​യാ​ണ് എ​ടി​കെ​യു​ടെ സ​മ​നി​ല ഗോ​ൾ അ​ടി​ച്ച​ത്.

ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ 11 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ് എ​ടി​കെ. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ ആ​റ് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള മും​ബൈ സി​റ്റി ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

About The Author

Related posts