December 05, 2019

Breaking News

കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കേ​ണ്ട​ത് ആ​ൾ​ക്കൂ​ട്ട​മ​ല്ല; ജം​ബോ പ​ട്ടി​ക​യ്ക്കെ​തി​രേ മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ ജം​ബോ പ​ട്ടി​ക​യി​ലെ അ​തൃ​പ്തി തു​റ​ന്നു​പ​റ​ഞ്ഞു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പാ​ർ​ട്ടി​യെ ന​യി​ക്കേ​ണ്ട​ത് ആ​ൾ​ക്കൂ​ട്ട​മ​ല്ലെ​ന്നാ​ണു മു​ല്ല​പ്പ​ള്ളി​യു​ടെ വി​മ​ർ​ശ​നം.

ജ​ന​പ്ര​തി​നി​ധി​ക​ൾ ഭാ​ര​വാ​ഹി​ക​ളാ​ക​രു​തെ​ന്നാ​ണു ത​ന്‍റെ അ​ഭി​പ്രാ​യം. എം​പി​മാ​ർ​ക്കു മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​മ​യം തി​ക​യു​ന്നി​ല്ല. ആ​ൾ​ക്കൂ​ട്ട​മ​ല്ല കെ​പി​സി​സി​യെ ന​യി​ക്കേ​ണ്ട​ത്. ശ​ക്ത​മാ​യ നേ​തൃ​ത്വ​മാ​ണു വ​രേ​ണ്ട​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

പ​ല നേ​താ​ക്ക​ൾ​ക്കും പ​ല താ​ൽ​പ​ര്യ​ങ്ങ​ളു​ണ്ടാ​കും. എ​ന്നാ​ൽ ശ​ക്ത​മാ​യ നേ​തൃ​ത്വം വ​രാ​നു​ള്ള താ​ത്പ​ര്യ​മാ​ണ് താ​ൻ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സോ​ണി​യ ഗാ​ന്ധി​യു​മാ​യി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ൻ​തു​ക ചെ​ല​വി​ട്ട് ഹെ​ലി​ക്കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​ത് അ​ഴി​മ​തി​യാ​ണെ​ന്നും സ​ഹ​ക​ര​ണ​മേ​ഖ​ല​യെ ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള കേ​ര​ള ബാ​ങ്ക് പി​രി​ച്ചു​വി​ട​ണ​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

About The Author

Related posts