December 05, 2019

Breaking News

ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ​ഡ്പ്രീ കി​രീ​ടം ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണ്

അ​ബു​ദാ​ബി: ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട​ത്തി​ൽ ആ​റാം ലോ​ക കി​രീ​ട ജ​യം സ്വ​ന്ത​മാ​ക്കി മെ​ഴ്സി​ഡ​സി​ന്‍റെ ലൂ​യി​സ് ഹാ​മി​ല്‍​ട്ട​ൺ. അ​ബു​ദാ​ബി ഗ്രാ​ൻ​ഡ്പ്രീ​യി​ലൂ​ടെ സീ​സ​ണി​ലെ 11-ാം ജ​യം കു​റി​ച്ച ഹാ​മി​ല്‍​ട്ട​ണ്‍ 413 പോ​യി​ന്‍റോ​ടെ​യാ​ണ് ലോ​ക​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

റെ​ഡ്ബു​ള്ളി​ന്‍റെ ഡ​ച്ചു​കാ​ര​നാ​യ മാ​ക്സ് വെ​സ്റ്റാ​പ്പെ​നാ​ണ് ര​ണ്ടാ​മ​താ​യി ഫി​നി​ഷ് ചെ​യ്ത​ത്. ആ​റ്‌ ത​വ​ണ ഫോ​ർ​മു​ല വ​ൺ ലോ​ക​കി​രീ​ടം നേ​ടി​യ ഹാ​മി​ൽ​ട്ട​ന് മു​ന്നി​ൽ ഏ​ഴ് ത​വ​ണ​ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ ജ​ർ​മ്മ​ൻ റേ​സിം​ഗ് താ​രം മൈ​ക്കി​ൾ ഷു​മാ​ക്ക​ർ മാ​ത്ര​മാ​ണു​ള്ള​ത്.

About The Author

Related posts