December 05, 2019

Breaking News

മു​ഖ്യ​മ​ന്ത്രി ഉ​ല​കം​ചു​റ്റും വാ​ലി​ബ​ൻ, വി​ദേ​ശ​യാ​ത്ര പാ​ഴ്ചെ​ല​വ്: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ല​കം​ചു​റ്റും വാ​ലി​ബ​നാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ര​ന്തി​സ​ഭാം​ഗ​ങ്ങ​ളു​ടെ വി​ദേ​ശ​യാ​ത്ര​കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന് ഒ​രു ഗു​ണ​വു​മി​ല്ലെ​ന്നും വെ​റും പാ​ഴ്ചെ​ല​വാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ഹെ​ലി​ക്കോ​പ്റ്റ​ർ വാ​ങ്ങാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ആ​കാ​ശ​ക്കൊ​ള്ള​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ൾ ത​ന്നെ ഹെ​ലി​ക്കോ​പ്റ്റ​ർ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്നു​ണ്ട്. ഇ​നി മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ലും ഇ​ത് ആ​വ​ശ്യ​മി​ല്ല. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് ആ​കാ​ശ​ക്കൊ​ള്ള​യാ​ണ്. ചി​ല വ്യ​ക്തി​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ ഈ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. അ​തി​നി​ട​യി​ലാ​ണു കോ​ടി​ക​ളു​ടെ ബാ​ധ്യ​ത വ​രു​ത്തു​ന്ന തീ​രു​മാ​ന​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ൽ ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​ക്ക് എ​ടു​ക്കേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വും ചെ​ന്നി​ത്ത​ല തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ഞ്ഞു.

About The Author

Related posts