December 05, 2019

Breaking News

ഹാ​മി​ൽ​ട്ട​ണ്‍ ടെ​സ്റ്റ് സ​മ​നി​ല​യി​ലേ​ക്ക്

ഹാ​മി​ൽ​ട്ട​ണ്‍: ഇം​ഗ്ല​ണ്ട്-​ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് സ​മ​നി​ല​യി​ലേ​ക്ക്. നാ​ലാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ കി​വീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 96/2 എ​ന്ന നി​ല​യി​ലാ​ണ്. ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (37), റോ​സ് ടെ​യ്‌ല​ർ (31) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. 101 റ​ണ്‍​സ് ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ പ​ന്തെ​റി​യാ​ൻ എ​ത്തി​യ ഇം​ഗ്ല​ണ്ടി​ന് നി​ല​വി​ൽ അ​ഞ്ച് റ​ണ്‍​സ് ലീ​ഡ് മാ​ത്ര​മാ​ണു​ള്ള​ത്.

ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 476 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു. ഡ​ബി​ൾ സെ​ഞ്ചു​റി (226) നേ​ടി​യ നാ​യ​ക​ൻ ജോ ​റൂ​ട്ടാ​ണ് ഇം​ഗ്ല​ണ്ടി​ന് മി​ക​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. റോ​റി ബേ​ണ്‍​സ് മൂ​ന്നാം ദി​നം സെ​ഞ്ചു​റി (101) നേ​ടി പു​റ​ത്താ​യി​രു​ന്നു. ഒ​ലി പോ​പ്പ് 75 റ​ണ്‍​സ് നേ​ടി. റൂ​ട്ട്-​പോ​പ്പ് സ​ഖ്യം ആ​റാം വി​ക്ക​റ്റി​ൽ 193 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. കി​വീ​സി​ന് വേ​ണ്ടി നീ​ൽ വാ​ഗ്ന​ർ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി.

കി​വീ​സ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 375 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു. ആ​ദ്യ ടെ​സ്റ്റ് വി​ജ​യി​ച്ച കി​വീ​സ് പ​ര​മ്പ​ര​യി​ൽ മു​ന്നി​ലാ​ണ്.

About The Author

Related posts