December 05, 2019

Breaking News

ഹെ​ല്‍​മെ​റ്റി​ല്ലാ യാ​ത്ര; ഇ​ന്ന് മാ​ത്രം കു​ടു​ങ്ങി​യ​ത് 455 പേ​ര്‍

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കി​ത്തു​ട​ങ്ങി. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ പി​ന്‍​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത 91 പേ​ർ​ക്കാ​ണ് ഇ​ന്ന് സം​സ്ഥാ​ന​ത്ത് പി​ഴ ചു​മ​ത്തി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ ര​ണ്ട് പേ​രും ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ൽ ഡ്രൈ​വ​റി​ൽ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച് 500 രൂ​പ​യാ​ണ് പി​ഴ.

ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് 455 പേ​ർ​ക്ക് പി​ഴ ചു​മ​ത്തി. പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത 91 പേ​ർ​ക്കും സീ​റ്റ് ബ​ൽ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത 77 പേ​ർ​ക്കും പി​ഴ ചു​മ​ത്തി. ആ​കെ 2,50,500 യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ഴ ഈ​ടാ​ക്കി​യ​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. 85 എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

About The Author

Related posts