January 17, 2020

Breaking News

സാ​ന്പ​ത്തി​ക ശാ​സ്ത്രം അ​റി​യാ​ത്ത​യാ​ളെ ധ​ന​മ​ന്ത്രി​യാ​ക്കി​യാ​ൽ ഇ​ങ്ങ​നെ​യി​രി​ക്കും.. മോ​ദി​ക്കെ​തി​രേ രാ​ഹു​ൽ

മ​ല​പ്പു​റം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച കു​റ​യാ​ൻ കാ​ര​ണം പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. സാ​ന്പ​ത്തി​ക ശാ​സ്ത്രം അ​റി​യാ​ത്ത ആ​ളെ​യാ​ണ് മോ​ദി ധ​ന​മ​ന്ത്രി​യാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

ഉ​ള്ളി​യു​ടെ വി​ല​വ​ർ​ധ​ന പ്ര​തി​രോ​ധി​ക്കാ​ൻ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് ക​ഴി​യു​ന്നി​ല്ല. മോ​ദി ഭ​രി​ക്കു​ന്പോ​ൾ രാജ്യത്ത് ആ​ർ​ക്കും ചോ​ദ്യം ചെ​യ്യാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

About The Author

Related posts