January 23, 2020

Breaking News

സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 160 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 28,480 രൂ​പ​യാ​യി. ഗ്രാ​മി​ന് 20 രൂ​പ താ​ഴ്ന്ന് 3,560 രൂ​പ​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

About The Author

Related posts