August 05, 2020

Breaking News

ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

കൊ​ച്ചി: ഹൈ​ക്കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ൽ നി​ന്ന് ചാ​ടി യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ഉ​ടു​മ്പ​ൻ​ചോ​ല സ്വ​ദേ​ശി രാ​ജേ​ഷ് പൈ(46) ​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ആ​ശു​പ​ത്രി എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

അ​ഭി​ഭാ​ഷ​ക​നെ കാ​ണാ​നാ​ണ് രാ​ജേ​ഷ് കോ​ട​തി​യി​ൽ എ​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളി​ല്‍ നി​ന്ന് ചി​ല കു​റി​പ്പു​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

About The Author

Related posts