July 07, 2020

Breaking News

കോ​ഴി​ക്കോ​ട്ട് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു

കോ​ഴി​ക്കോ​ട്: അ​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി കാ​ർ​ത്തി​ക് പ്ര​കാ​ശാ​ണ് മ​രി​ച്ച​ത്. ഐ​ഐ​എം വി​ദ്യാ​ർ​ഥി​യാ​ണ് കാ​ർ​ത്തി​ക്.

About The Author

Related posts