August 05, 2020

Breaking News

നിഗൂഢതകളുടെ ചുരുളഴിക്കാൻ അഞ്ചാം പാതിര

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്ത അ​ഞ്ചാം പാ​തി​ര ജ​നു​വ​രി10​ന് തീയ​റ്റ​റു​ക​ളി​ലെ​ത്തും. ആ​ട്, ആ​ന്‍​മ​രി​യ ക​ലി​പ്പി​ലാ​ണ്, അ​ല​മാ​ര, ആ​ട് 2, അ​ര്‍​ജ​ന്‍റീ​ന ഫാ​ന്‍​സ് കാ​ട്ടൂ​ര്‍​ക്ക​ട​വ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

ഉ​ണ്ണി​മാ​യ ആ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്ന​ത്. പു​തി​യ തു​ട​ക്കം, പു​തി​യ അ​നു​ഭ​വ​ങ്ങ​ള്‍, പു​തി​യ ആ​ക​സ്മി​ക​ത​ക​ള്‍ എ​ന്നു​പ​റ​ഞ്ഞാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഡേ​റ്റ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ശ്രീ​നാ​ഥ് ഭാ​സി ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ജി​നു ജോ​സ​ഫ്, ഷ​റ​ഫു​ദ്ദീ​ന്‍, ഇ​ന്ദ്ര​ന്‍​സ്, ര​മ്യ ന​മ്പീ​ശ​ന്‍ തു​ട​ങ്ങി​യ​വ​രും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

About The Author

Related posts