January 23, 2020

Breaking News

മലയാളസി​നി​മ വീണ്ടും രാഷ്ട്രീയം പറയുന്നു, നാല് ചി​ത്രങ്ങൾ അണി​യറയി​ൽ

വീ​​​ണ്ടും​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ൽ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​കാ​​​ലം.​​​ ​​​രാ​ഷ്ട്രീ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​​​ലു​ള്ള​ ​നാ​​​ലു​​​ ​​​സി​​​നി​​​മ​​​ക​​​ളാ​​​ണ് ​​​അ​ണി​​​യ​റ​യി​​​ൽ​ ​ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.​​​ ​​​മ​​​മ്മൂ​​​ട്ടി​​​യു​​​ടെ​​​ ​​​വ​​​ൺ,​​​ ​​​ആ​​​സി​​​ഫ് ​​​അ​​​ലി​​​യു​​​ടെ​​​ ​​​എ​​​ല്ലാം​​​ ​​​ശ​​​രി​​​യാ​​​കും,​​​ ​​​അ​​​ർ​​​ജു​​​ൻ​​​ ​​​അ​​​ശോ​​​ക​​​ന്റെ​​​ ​​​മെ​​​മ്പ​​​ർ​​​ ​​​ര​​​മേ​​​ശ​​​ൻ​​​ ​​​ഒ​​​ൻ​​​പ​​​താം​​​ ​​​വാ​​​ർ​​​ഡ് ,​​​ ​​​അ​​​ഷ്ക​​​ർ​​​ ​​​സൗ​​​ദാ​​​ന്റെ​​​ ​​​ഹ​​​രി​​​പ്പാ​​​ട് ​​​ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ​​​എ​​​ന്നി​​​വ​​​യാ​​​ണ് ​ആ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ൾ.​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​സി​​​നി​​​മ​​​യോ​​​ട് ​​​എ​​​ന്നും​​​ ​​​മ​ല​യാ​ളി​​​ ​പ്രേ​​​ക്ഷ​​​ക​​​ർ​​​ ​​​ആ​​​ഭി​​​മു​​​ഖ്യം​​​ ​​​പു​​​ല​​​ർ​​​ത്താ​​​റു​​​ണ്ട്.​​​ ​​െ​എ.​​​​​വി​​​ ​​​ശ​​​ശി​ ​-​​​ ​​​ടി.​​​ ​​​ദാ​​​മോ​​​ദ​​​ര​​​ൻ,​​​ ​​​ഷാ​​​ജി​​​ ​​​കൈ​​​ലാ​​​സ് ​-​ ​​​ ​​​ര​​​ഞ്ജി​​​ ​​​പ​​​ണി​​​ക്ക​​​ർ​​​ ​​​കൂ​​​ട്ടു​​​കെ​ട്ടു​ക​ളി​​​ൽ​ ​മ​ല​യാ​ള​ത്തി​​​ൽ​ ​​​ ​​​ശ​​​ക്ത​​​മാ​​​യ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.​​​ ​​​സി​​.െ​എ.​എ,​ ​സ​​​ഖാ​​​വ്,​​​ ​​​ഒ​​​രു​​​ ​​​മെ​​​ക്സി​​​ക്ക​​​ൻ​​​ ​​​അ​​​പാ​​​ര​​​ത​​​ ​​​എ​​​ന്നി​​​വ​​​യാ​​​ണ് ​​​സ​​​മീ​​​പ​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​ ​​​മ​ല​യാ​ള​ത്തി​​​ലു​ണ്ടാ​യ​ ​രാ​​​ഷ്ട്രീ​​​യ​​​ ​​​പ​ശ്ചാ​ത്ത​ല​ത്തി​​​ലു​ള്ള​ ​ചി​​​ത്ര​​​ങ്ങ​​​ൾ.​​​ ​​​വ​​​ലി​​​യ​​​ ​​​ഇ​​​ട​​​വേ​​​ള​​​ക്കു​​​ശേ​​​ഷ​​​മാ​​​ണ് ​​​മ​​​മ്മൂ​​​ട്ടി​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലു​​​ള്ള​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്.​​​ ​​​ക​​​ട​​​യ്ക്ക​​​ൽ​​​ ​​​ച​​​ന്ദ്ര​​​ൻ​​​ ​​​എ​​​ന്ന​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​ ​​​വേ​​​ഷ​​​മാ​​​ണ് ​​​വ​ൺ​​​ ​എ​ന്ന​ ​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​മ​​​മ്മൂ​​​ട്ടി​​​ക്ക്.​​​ ​​​അ​ണി​​​യ​റ​യി​​​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​രാ​ഷ്ട്രീ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​​​ലു​ള്ള​ ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മു​ത​ൽ​ ​മു​ട​ക്കു​ള്ള​ ​ചി​​​ത്രം​ ​വ​ണ്ണാ​ണ്.​ ​ഏ​പ്രി​​​ൽ​ ​ര​ണ്ടി​​​നാ​ണ് ​​​ചി​​​ത്രം​​​ ​​​തി​​​യേ​​​റ്റ​​​റി​​​ൽ​​​ ​​​എ​​​ത്തു​​​ന്ന​​​ത്.​​​ ​​​ഇ​ച്ചാ​യീ​സ് ​പ്രൊ​ഡ​ക്ഷ​ൻ​സി​​​ന്റെ​ ​ബാ​ന​റി​​​ൽ​ ​ശ്രീ​ക​ല​ ​ആ​ർ.​ ​മേ​നോ​ൻ​ ​നി​​​ർ​മ്മി​​​ക്കു​ന്ന​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​ര​ച​ന​ ​നി​​​ർ​വ​ഹി​​​ക്കു​ന്ന​ത് ​സ​ഞ്ജ​യ് ​-​ ​ബോ​ബി​​​ ​ടീ​മാ​ണ്.​ ​ആ​​​സി​​​ഫ് ​​​അ​​​ലി​യെ​​​ ​​​നാ​​​യ​​​ക​നാ​ക്കി​​​ ​​​ജി​​​ബു​​​ ​​​ജേ​​​ക്ക​​​ബ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​ ​എ​ല്ലാം​ ​ശ​രി​​​യാ​കും​ ​​​തോ​​​മ​​​സ് ​​​തി​​​രു​​​വ​​​ല്ല​​​ ​​​ഫി​​​ലിം​​​സി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​തോ​​​മ​​​സ് ​​​തി​​​രു​​​വ​​​ല്ല​​​യും​​​ ​​​ഡോ.​​​ ​​​പോ​​​ൾ​​​ ​​​വ​​​ർ​​​ഗീ​​​സും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ത്.​​​ ​​​ര​​​ജി​​​ഷ​​​ ​​​വി​​​ജ​​​യ​​​നാ​​​ണ് ​​​നാ​​​യി​​​ക.​​​ ​​​ഷാ​​​രീ​​​സ്,​​​ ​​​ഷാ​​​ൽ​​​ബി​​​ൻ,​​​ ​​​നെ​​​ബി​​​ൻ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്ന് ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​ര​​​ചി​​​ക്കു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ന് ​​​ശ്രീ​​​ജി​​​ത് ​​​നാ​​​യ​​​ർ​​​ ​​​ഛ​​ാ​യാ​ഗ്ര​ഹ​ണം​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു.​​​വെ​​​ള്ളി​​​മൂ​​​ങ്ങ​​​യ്ക്കു​​​ശേ​​​ഷം​​​ ​​​ജി​​​ജു​​​ ​​​ജേ​​​ക്ക​​​ബ് ​​​ആ​​​ക്ഷേ​​​പ​​​ ​​​ഹാ​​​സ്യ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​വു​​​ക​​​യാ​​​ണ്.​​​ ​​​മാ​​​ർ​​​ച്ചി​​​ൽ​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​ആ​​​രം​​​ഭി​​​ക്കു​ന്ന​ ​ചി​​​ത്രം​ ​സെ​​​ൻ​​​ട്ര​​​ൽ​​​ ​​​പി​​​ക്ചേ​​​ഴ്സ് ​​​​​ ​​​തി​​​യേ​​​റ്ര​​​റി​​​ൽ​​​ ​​​എ​​​ത്തി​​​ക്കും.​​​

അ​​​ർ​​​ജു​​​ൻ​​​ ​​​അ​​​ശോ​​​ക​​​ൻ​​​ ​​​നാ​​​യ​​​ക​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​​​ത്തു​​​ന്ന​​​ ​​​മെ​​​മ്പ​​​ർ​​​ ​​​ര​​​മേ​​​ശ​​​ൻ​​​ ​​​ഒ​​​ൻ​​​പ​​​താം​​​ ​​​വാ​​​ർ​​​ഡ് ​​​ന​​​വാ​​​ഗ​​​ത​​​രാ​​​യ​​​ ​​​ആ​​​ന്റോ​​​ ​​​ജോ​​​സ​​​ഫ് ​​​പെ​​​രേ​​​ര​​​യും​​​ ​​​എ​​​ബി​​​ ​​​തെ​​​രേ​​​സ​​​ ​​​പോ​​​ളും​​​ ​​​ചേ​​​ർ​​​ന്ന് ​​​ര​​​ച​​​ന​​​യും​​​ ​​​സം​​​വി​​​ധാ​​​ന​​​വും​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്നു.​​​ ​​​ചെ​​​മ്പ​​​ൻ​​​ ​​​വി​​​നോ​​​ദ്,​​​ ​​​ശ​​​ബ​​​രീ​​​ഷ് ​​​വ​​​ർ​​​മ്മ,​​​ ​​​സാ​​​ബു​​​ ​​​മോ​​​ൻ,​​​ ​​​ഇ​​​ന്ദ്ര​​​ൻ​​​സ് ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​മ​​​റ്റു​​​ ​​​താ​​​ര​​​ങ്ങ​​​ൾ.​​​ ​​​ബോ​​​ബ​​​ൻ​​​ ​​​ആ​​​ൻ​​​ഡ് ​​​മോ​​​ളി​​​ ​​​എ​​​ന്റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്റി​​​ന്റെ​​​ ​​​ബാ​​​ന​​​റി​​​ൽ​​​ ​​​ബോ​​​ബ​​​നും​​​ ​​​മോ​​​ളി​​​യും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​മെ​​​മ്പ​​​ർ​​​ ​​​ര​​​മേ​​​ശ​​​ൻ​​​ ​​​ഒ​​​ൻ​​​പ​​​താം​​​ ​​​വാ​​​ർ​​​ഡ് ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ത്.​​​ ​​​എ​​​ൽ​​​ദോ​​​ ​​െ​എ​​​സ​​​ക്കാ​​​ണ് ​കാ​മ​റാ​മാ​ൻ.​ ​​​​​അ​​​ഷ്ക​​​ർ​​​ ​​​സൗ​​​ദാ​​​ൻ​​​ ​​​നാ​​​യ​​​ക​​​ ​​​വേ​​​ഷ​​​ത്തി​​​ൽ​​​ ​​​എ​ത്തു​ന്ന​ ​ഹ​​​രി​​​പ്പാ​​​ട് ​​​ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് ​​​ഹ​​​രി​​​പ്പാ​​​ട് ​​​ഗ്രാ​​​മ​​​ത്തി​​​ന്റെ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ​​​ഒ​​​രു​​​ങ്ങു​​​ന്ന​​​ത്.​​​ ​​​നി​​​ഖി​​​ൽ​​​ ​​​മാ​​​ധ​​​വ് ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​ഭീ​​​മ​​​ൻ​​​ ​​​ര​​​ഘു,​​​ ​​​ധ​​​ർ​​​മ്മ​​​ജ​​​ൻ​​​ ​​​ബോ​​​ർ​​​ഗാ​​​ട്ടി,​​​ ​​​ബി​​​ജു​​​ക്കു​​​ട്ട​​​ൻ,​​​ ​​​സു​​​നി​​​ൽ​​​ ​​​സു​​​ഖ​​​ദ,​​​ ​​​ശി​​​വ​​​ജി​​​ ​​​ഗു​​​രു​​​വാ​​​യൂ​​​ർ,​​​ ​​​പ്ര​​​ദീ​​​പ് ​​​കോ​​​ട്ട​​​യം,​​​ ​​​കോ​​​ബ്ര​​​ ​​​രാ​​​ജേ​​​ഷ്,​​​ ​​​നീ​​​ന​​​ ​​​കു​​​റു​​​പ്പ്,​​​ ​​​നോ​​​ബി,​​​ ​​​അ​​​രി​​​സ്റ്റോ​​​ ​​​സു​​​രേ​​​ഷ്,​​​ ​​​ബേ​​​സി​​​ൽ​​​ ​​​ജോ​​​സ​​​ഫ് ​​​എ​​​ന്നി​​​വ​രും​ ​വേ​ഷ​മി​​​ടു​ന്നു.​​​ ​​​ക​​​ഥ,​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​റ​​​ജു​​​ ​​​കോ​​​ശി,​​​ ​​​കാ​​​മ​​​റ​​​ ​​​മു​​​ബ​​​ഷി​​​ർ​​​ ​​​പ​​​ട്ടാ​​​മ്പി.​​​ ​​​ഹ​​​രി​​​ ​​​എ​​​ന്ന​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്റെ​​​ ​​​വേ​​​ഷ​​​ത്തി​​​ലാ​​​ണ് ​​​അ​​​ഷ്ക​​​ർ​​​ ​​​സൗ​​​ദാ​​​ൻ​​​ ​​​എ​​​ത്തു​​​ന്ന​​​ത്.​​​ ​​​ഈ​​​ ​​​മാ​​​സം​​​ ​​​ഒ​​​ടു​​​വി​​​ൽ​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണം​​​ ​​​ആ​​​രം​​​ഭി​​​ക്കും.

About The Author

Related posts