January 23, 2020

Breaking News

അ​ഗ്യൂ​റോ ഹാ​ട്രി​ക്കി​ല്‍ സി​റ്റി; ആ​സ്റ്റ​ൺ വി​ല്ല​യെ ത​ക​ർ​ത്തു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വ​മ്പ​ൻ ജ​യം. ആ​സ്റ്റ​ൺ വി​ല്ല​യെ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്ക് സി​റ്റി ത​ക​ർ​ത്തു. സെ​ർ​ജി​യോ അ​ഗ്യൂ​റോ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ലാ​ണ് സി​റ്റി​യു​ടെ ജ​യം. ഇ​ര​ട്ട​ഗോ​ളു​മാ​യി റി​യാ​ദ് മെ​ഹ​റ​സും ഗ​ബ്രി​യേ​ൽ ജീ​സ​സും മി​ന്നി​ത്തി​ള​ങ്ങി.

ആ​ദ്യ പ​കു​തി​യി​ൽ നാ​ലു ഗോ​ളു​ക​ളാ​ണ് സി​റ്റി അ​ടി​ച്ചു കൂ​ട്ടി​യ​ത്. ഇ​തി​ൽ ആ​ദ്യ ര​ണ്ടെ​ണ്ണം മെ​ഹ​റ​സാ​ണ്(18,24) വ​ല​യി​ലാ​ക്കി​യ​ത്. അ​ഗ്യൂ​റോ​യും(28) ജീ​സ​സും(45) ഓ​രോ ഗോ​ൾ വീ​തം നേ​ടി. ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ളു​ക​ൾ കൂ​ടെ നേ​ടി​യാ​ണ് അ​ഗ്യൂ​റോ(57,81) ഹാ​ട്രി​ക് നേ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 90-ാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യി​ൽ നി​ന്ന് എ​ൽ​ഗാ​സി​യാ​ണ് വി​ല്ല​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്.

ക​രി​യ​റി​ലെ പ​ന്ത്ര​ണ്ടാം ഹാ​ട്രി​ക്കാ​ണ് അ​ഗ്യൂ​റോ നേ​ടി​യ​ത്. ഇ​തോ​ടെ ലീ​ഗി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന വി​ദേ​ശ ക​ളി​ക്കാ​ര​ൻ എ​ന്ന റി​ക്കാ​ർ​ഡും അ​ഗ്യൂ​റോ പേ​രി​ലാ​ക്കി. 177 ഗോ​ളു​ക​ളു​മാ​യി തി​യ​റി ഹെ​ൻ​റി​യു​ടെ റി​ക്കാ​ർ​ഡാ​ണ് മ​റി​ക​ട​ന്ന​ത്.

ജ​യ​ത്തോ​ടെ 22 ക​ളി​യി​ൽ 47 പോ​യി​ന്‍റു​മാ​യി സി​റ്റി ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. 21 പോ​യി​ന്‍റു​മാ​യി ആ​സ്റ്റ​ൺ വി​ല്ല പ​തി​നെ​ട്ടാം സ്ഥാ​ന​ത്താ​ണ്.

About The Author

Related posts