January 23, 2020

Breaking News

കാ​ഷ്മീ​രി​ൽ ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. ബ​ഡ്ഗാം പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തെ​ന്നാ​ണ് വി​വ​രം. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നേ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്ന് വി​വ​രം.

About The Author

Related posts