August 11, 2020

Breaking News

പ്രി​ൻ​സി​പ്പ​ലി​നെ പൂ​ട്ടി​യി​ട്ട വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി

കോ​ഴി​ക്കോ​ട്: ചേ​ള​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലി​നെ പൂ​ട്ടി​യി​ട്ട വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ള​ജി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നെ പു​റ​ത്താ​ക്കി​യ​തി​നെ​തി​രെ​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം.

About The Author

Related posts