August 11, 2020

Breaking News

മോ​ദി-​ഷാ കൂ​ട്ടു​കെ​ട്ട് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു: വി​മ​ർ​ശ​ന​വു​മാ​യി സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ സോ​ണി​യ ഗാ​ന്ധി. രാ​ജ്യ​ത്ത് മു​ന്പെ​ങ്ങും കാ​ണാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മോ​ദി​യും ഷാ​യും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​കൂ​ട്ടി സം​സാ​രി​ക്ക​വെ സോ​ണി​യ വി​മ​ർ​ശി​ച്ചു.

അ​ടി​ച്ച​മ​ര്‍​ത്ത​ലി​ന്‍റെ ഭ​ര​ണ​മാ​ണ് മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ന‌​ട​ത്തു​ന്ന​ത്. പാ​ര​ത്വ ഭേ​ദ​ഗ​തി, എ​ൻ​ആ​ർ​സി വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടും ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ട ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​യും ഡ​ല്‍​ഹി​യി​ലേ​യും പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക​ൾ ന​ടു​ക്കു​ന്ന​തും വി​ഭാ​ഗീ​യ​വു​മാ​ണെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

About The Author

Related posts