January 23, 2020

Breaking News

ഗ​വ​ർ​ണ​ർ പ​ദ​വി സ​ർ​ക്കാ​രി​നു മീ​തെ​യ​ല്ല, ഓ​ര്‍​മി​ക്കു​ന്ന​ത് ന​ന്ന്; വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രം​ഗ​ത്ത്. ഗ​വ​ർ​ണ​റു​ടെ പ​ദ​വി സ​ർ​ക്കാ​രി​നു മീ​തെ​യ​ല്ലെ​ന്നും നി​യ​മ​സ​ഭ​യ്ക്കു മേ​ൽ റ​സി​ഡ​ന്‍റു​മാ​ർ ഇ​ല്ലെ​ന്ന​ത് ഓ​ർ​ക്കു​ന്ന​തു ന​ന്നാ​ണെ​ന്നും ഗ​വ​ർ​ണ​ർ​ക്കു മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. ഇ​ത് ആ​ദ്യ​മാ​യാ​ണു ഗ​വ​ർ​ണ​റു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു മ​റു​പ​ടി ന​ൽ​കു​ന്ന​ത്.

പ​ണ്ടു നാ​ട്ടു​രാ​ജ്യ​ങ്ങ​ൾ​ക്കു മേ​ൽ റ​ഡി​സ​ന്‍റ് എ​ന്നൊ​രു പ​ദ​വി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ ​പ​ദ​വി ഇ​പ്പോ​ഴി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രി​നു മീ​തെ അ​ത്ത​ര​മൊ​രു പ​ദ​വി​യി​ല്ല. ഭ​ര​ണ​ഘ​ട​ന അ​റി​യാ​ത്ത​വ​ർ വാ​യി​ച്ചു പ​ഠി​ക്ക​ണ​മ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ഗ​വ​ർ​ണ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വി​മ​ർ​ശ​നം. ഗ​വ​ർ​ണ​ർ ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന​യും ജ​നാ​ധി​പ​ത്യ ച​രി​ത്ര​വും പ​ഠി​ക്ക​ണ​മെ​ന്നു സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​തി​ക​ര​ണം.

നേ​ര​ത്തെ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നാ​യി മ​ന്ത്രി​സ​ഭ ഇ​റ​ക്കി​യ ഓ​ർ​ഡി​ന​ൻ​സ് അം​ഗീ​കാ​ര​ത്തി​നാ​യി ഗ​വ​ർ​ണ​ർ​ക്കു സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​ല്ല.

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ മീ​പി​ച്ച​തി​നെ​തി​രേ​യും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രി​ന് ഈ ​വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മു​ണ്ടെ​ന്നും എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സം​സ്ഥാ​ന​ത്തി​ൻ​റെ മേ​ധാ​വി​യാ​യ ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യ ഗ​വ​ർ​ണ​ർ, താ​ൻ റ​ബ​ർ സ്റ്റാ​ന്പ​ല്ലെ​ന്നും പ​റ​ഞ്ഞു.

About The Author

Related posts