January 23, 2020

Breaking News

നെ​ടു​മ്പാ​ശേ​രി​യി​ൽ അ​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ര​ക്കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ചു. ഒ​ന്ന​ര​ക്കി​ലോ സ്വ​ർ​ണ​വു​മാ​യി ര​ണ്ട‌് യാ​ത്ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗ്രൈ​ന്‍റ​റി​ലും ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റി​ലും ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 52 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കും.

About The Author

Related posts