August 05, 2020

Breaking News

ബി​സി​സി​ഐ വാ​ര്‍​ഷി​ക ക​രാ​റി​ല്‍​നി​ന്ന് ധോ​ണി പു​റ​ത്ത്

മും​ബൈ: മു​ൻ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി​യെ ബി​സി​സി​ഐ വാ​ര്‍​ഷി​ക ക​രാ​റി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. ബി​സി​സി​ഐ​യു​ടെ നാ​ല് പ​ട്ടി​ക​ക​ളി​ലും ധോ​ണി ഇ​ക്കു​റി ഇ​ടം​പി​ടി​ച്ചി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം അ​ഞ്ച് കോ​ടി രൂ​പ ല​ഭി​ക്കു​ന്ന എ ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു മു​ൻ ക്യാ​പ്റ്റ​ൻ.

ഇ​തോ​ടെ ധോ​ണി​യു​ടെ വി​ര​മി​ക്ക​ൽ സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ശ​ക്തി​യേ​റി. 2019 ലോ​ക​ക​പ്പ് സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട ശേ​ഷം ധോ​ണി ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ചി​ട്ടി​ല്ല.

2019ല ​ഒ​ക്ടോ​ബ​ർ മു​ത​ൽ 2020 സെ​പ്റ്റം​ബ​ർ വ​രെ ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​ലെ ക​രാ​റാ​ണ് ബി​സി​സി​ഐ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. എ ​പ്ല​സ്, എ, ​ബി, സി ​എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ൽ 27 താ​ര​ങ്ങ​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ര്‍​മ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​രാ​ണ് ഒ​രു വ​ർ​ഷം ഏ​ഴ് കോ​ടി രൂ​പ ല​ഭി​ക്കു​ന്ന എ ​പ്ല​സ് കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

About The Author

Related posts