August 05, 2020

Breaking News

ഭ​ര​ണ​പ്ര​തി​സ​ന്ധി​യി​ല്ല, പ്ര​തി​പ​ക്ഷം ക​ല​ക്ക വെ​ള്ള​ത്തി​ൽ മീ​ൻ​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: മ​ന്ത്രി ബാ​ല​ൻ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ർ​ഡു​ക​ൾ വ​ർ​ധി​പ്പാ​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്ന് നി​യ​മ മ​ന്ത്രി എ.​കെ.​ബാ​ല​ൻ. സം​സ്ഥാ​ന​ത്ത് ഭ​ര​ണ​പ്ര​തി​സ​ന്ധി​യി​ല്ല. ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ ത​ർ​ക്ക​മി​ല്ല. ന​ല്ല ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ഗ​വ​ണ​റു​മാ​യി പ്ര​ശ്ന​മു​ണ്ടെ​ന്ന് വ​രു​ത്താ​ൻ പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ക​യാ​ണ്. എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ഗ​വ​ർ​ണ​ർ​ക്കും സാ​ധി​ക്കും. പ്ര​തി​പ​ക്ഷം ക​ല​ക്ക വെ​ള്ള​ത്തി​ൽ മീ​ൻ​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ത​ദ്ദേ​ശ ഓ​ർ​ഡി​ന​ൻ​സ് ഒ​പ്പി​ടാ​ൻ വൈ​കു​ന്ന​തി​ൽ പു​തു​മ​യി​ല്ല. ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​യ​മ​പ​ര​മാ​യ അ​പാ​ക​മു​ണ്ടെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ൽ​വ​ച്ചാ​ൽ​പോ​രെ എ​ന്നാ​ണ് ഗ​വ​ർ​ണ​ർ ചോ​ദി​ച്ച​ത്. ഗ​വ​ർ​ണ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച കാ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

About The Author

Related posts