January 24, 2020

Breaking News

വാ​ർ​ഡു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ: ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ൽ​ഹി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കി​യ​ത്. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​മു​ൻ​പ് മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ചി​ച്ചി​ല്ല. സ​ർ​ക്കാ​ർ ന​ട​പ​ടി സെ​ൻ​സ​സ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

About The Author

Related posts