January 24, 2020

Breaking News

സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 240 രൂപയുടെ വർധനവുണ്ടായിരുന്നു. പവന് 29,640 രൂപയിലും ഗ്രാമിന് 3,705 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

About The Author

Related posts