February 27, 2020

Breaking News

രാ​ജ്ഭ​വ​ൻ ജീ​വ​ന​ക്കാ​ര​നെ കാ​ണാ​നി​ല്ല

തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ര​നെ ചൊ​വ്വാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. വി​നോ​ദ് രാ​ജ് എ​ന്ന​യാ​ളെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നം വി​നോ​ദ് രാ​ജി​ന്‍റെ മേ​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു​ണ്ട്. മ്യൂ​സി​യം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

About The Author

Related posts