June 03, 2020

Breaking News

താ​നൂ​രി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: താ​നൂ​രി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഏ​ഴ​ര കി​ലോ ക​ഞ്ചാ​വാ​ണ് മൂ​ന്നം​ഗ സം​ഘ​ത്തി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

About The Author

Related posts