June 03, 2020

Breaking News

വി​ജി​ല​ൻ​സ് ഡി​ജി​പി​യു​ടെ കൈ​യി​ലെ ക​ളി​പ്പാ​വ: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ൻ​സി​ന് സ​ർ​ക്കാ​ർ കൂ​ച്ചു​വി​ല​ങ്ങി​ടു​ന്നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​രെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ല. ഡി​ജി​പി​യു​ടെ കൈ​യി​ലെ ക​ളി​പ്പാ​വ​യാ​യി വി​ജി​ല​ൻ​സ് മാ​റി​യെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

വി​ജി​ല​ൻ​സി​ൽ ഇ​പ്പോ​ൾ നി​യ​മ​നം ന​ട​ത്തു​ന്ന​തു ഡി​ജി​പി​യാ​ണ്.‌ ഡി​ജി​പി വി​ജി​ല​ൻ​സി​ൽ ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. വെ​ടി​യു​ണ്ട കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ന​ട​ന്ന​ത് 151 കോ​ടി​യു​ടെ അ​ഴി​മ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

About The Author

Related posts