March 28, 2020

Breaking News

സ്വർണ വില കൂടി

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 480 രൂപയുടെ കുറവുണ്ടായിരുന്നു. പിന്നീട് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില വീണ്ടും കൂടിയത്.

31,640 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 3,955 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

About The Author

Related posts