March 28, 2020

Breaking News

മെ​സി​യു​ടെ ഗോ​ളി​ൽ ബാ​ഴ്‌​സ​യ്ക്ക് ജ​യം, ഒ​ന്നാ​മ​ത്

ബാ​ഴ്‌​സ​ലോ​ണ: സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി നേ​ടി​യ പെ​നാ​ൽ​റ്റി ഗോ​ളി​ൽ സ്പാ​നി​ഷ് ലാ​ലി​ഗ​യി​ൽ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ജ​യം. ക്യാ​മ്പ്‌​നൗ​വി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ സോ​സി​ദാ​ദി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ബാ​ഴ്സ കീ​ഴ​ട​ക്കി. ജ​യ​ത്തോ​ടെ ബാ​ഴ്സ ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി.

ക​ളി തീ​രാ​ൻ ഒ​മ്പ​തു മി​നി​റ്റ് ബാ​ക്കി​യു​ള്ള​പ്പോ​ൾ ല​ഭി​ച്ച പെ​നാ​ൽ​റ്റി​യാ​ണ് മെ​സി ഗോ​ളാ​ക്കി മാ​റ്റി​യ​ത്. സോ​സി​ദാ​ദ് താ​രം ലെ ​നോ​ർ​മ​ന്ദി​ന്‍റെ കൈ​യി​ൽ പ​ന്ത് ത​ട്ടി​യ​തി​ന് ല​ഭി​ച്ച പെ​നാ​ല്‍​റ്റി മെ​സി അ​നാ​യാ​സം വ​ല​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​മ​നി​ല ഗോ​ൾ നേ​ടാ​നു​ള്ള സോ​സി​ദാ​ദി​ന്‍റെ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ബാ​ഴ്സ ജ​യം ഉ​റ​പ്പി​ച്ചു.

27 മ​ത്സ​ര​ങ്ങ​ളി​ൽ 58 പോ​യി​ന്‍റാ​ണ് ബാ​ഴ്സ​യ്ക്കു​ള്ള​ത്. ര​ണ്ടാ​മ​തു​ള്ള റ​യ​ൽ മാ​ഡ്രി​ഡി​ന് 26 മ​ത്സ​ര​ങ്ങ​ളി​ൽ 56 പോ​യി​ന്‍റു​ണ്ട്.

About The Author

Related posts