March 28, 2020

Breaking News

മാ​ഞ്ച​സ്റ്റ​ർ ന​ഗ​ര​പ്പോ​രി​ൽ യു​ണൈ​റ്റ​ഡി​ന് ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ മാ​ഞ്ച​സ്റ്റ​ർ ന​ഗ​ര​പ്പോ​രി​ൽ യു​ണൈ​റ്റ​ഡി​ന് ജ​യം. സ്വ​ന്തം മൈ​താ​ന​മാ​യ ഓ​ൾ​ഡ് ട്രാ​ഫ​ഡി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി​യെ യു​ണൈ​റ്റ​ഡ് കീ​ഴ​ട​ക്കി​യ​ത്. അ​ന്തോ​ണി മാ​ർ​ഷ്യ​ൽ (30), സ്കോ​ട്ട് മ​ക് ടൊ​മി​ന​റി (90+6) എ​ന്നി​വ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ഗോ​ളു​ക​ൾ നേ​ടി.

ജ​യ​ത്തോ​ടെ 29 ക​ളി​ക​ളി​ൽ 45 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് അ​ഞ്ചാ​മ​തെ​ത്തി. ര​ണ്ടാ​മ​തു​ള്ള സി​റ്റി​ക്ക് 28 മ​ത്സ​ര​ങ്ങ​ളി​ൽ 57 പോ​യി​ന്‍റു​ണ്ട്. ഒ​ന്നാ​മ​തു​ള്ള ലി​വ​ർ​പു​ൾ 82 പോ​യി​ന്‍റു​മാ​യി മ​റ്റു ടീ​മു​ക​ളെ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.

About The Author

Related posts