March 28, 2020

Breaking News

റ​യ​ൽ മാ​ഡ്രി​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു

മാ​ഡ്രി​ഡ്: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച് റ​യ​ൽ മാ​ഡ്രി​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് ലൊ​റ​ൻ​സോ സാ​ൻ​സ് (76) മ​രി​ച്ചു. കൊ​റോ​ണ ബാ​ധി​ച്ച് ഒ​രാ​ഴ്ച​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു രോ​ഗം മൂ​ർഛി​ച്ച​തി​നെ തു​ട​ർ​ന്ന് ലൊ​റ​ൻ​സോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ളം സ്വ​യം ഐ​സ​ലേ​ഷ​നി​ൽ ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും വൃ​ക്ക​ത​ക​രാ​റി​ലാ​യ​തു​മാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു മ​ര​ണം.

1995 മു​ത​ൽ‌ 2000 വ​രെ​യാ​ണ് സാ​ൻ​സ് റ​യ​ൽ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ ര​ണ്ടു ത​വ​ണ ക്ല​ബ് ചാ​മ്പ്യ​ൻ​സ് ലീ​ഡ് കി​രീ​ടം സ്വ​ന്ത​മാ​ക്കി. റോ​ബ​ർ​ട്ടോ കാ​ർ​ലോ​സ്, ക്ലാ​ര​ൻ​സ് സി​ഡോ​ഫ്, ഡാ​വ​ർ സു​ക്ക​ർ എ​ന്നി​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​യ​ള​വി​ൽ ക്ല​ബി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു.

About The Author

Related posts