June 05, 2020

Breaking News

കൊ​റോ​ണ: ബ​ഹ്റി​നി​ൽ ഒ​രു മ​ര​ണം കൂ​ടി

മ​നാ​മ: ബ​ഹ്റി​നി​ൽ കോ​വി​ഡ് 19 വൈ​റ​സ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഇ​റാ​നി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ സ്വ​ദേ​ശി സ്ത്രീ (51) ​ആ​ണു മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ മ​ര​ണം ര​ണ്ടാ​യി ഉ‍​യ​ർ​ന്നു.

രാ​ജ്യ​ത്ത് നി​ല​വി​ൽ 334 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. പു​തു​താ​യി 24 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ഹ്റി​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​രു​

About The Author

Related posts