March 28, 2020

Breaking News

ഇ​റാ​നി​ൽ നി​ന്ന് 277 ഇ​ന്ത്യാ​ക്കാ​രെ എ​ത്തി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ നി​ന്നു 277 ഇ​ന്ത്യാ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ത്യാ​ക്കാ​രു​മാ​യു​ള്ള വി​മാ​നം ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ലം സ്ഥി​തി ഗു ​രു​ത​ര​മാ​യ ഇ​റാ​നി​ലെ ടെ​ഹ്റാ​നി​ൽ നി​ന്നെ​ത്തു​ന്ന ര​ണ്ടാ​മ​ത് പ്ര​ത്യേ​ക വി​മാ​ന​മാ​ണി​ത്.

ഇ​വ​രെ രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ലേ​ക്കു മാ​റ്റി. ജോ​ധ്പൂ​രി​ലെ സൈ​നി​ക സ്റ്റേ​ഷ​നി​ൽ ഇ​വ​ർ 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​യി​രി​ക്കും. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഇ​റാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യാ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​റാ​നി​ലെ മ​ഹാ​ൻ എ​യ​റു​മാ​യി നേ​ര​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ വൈ​റ​സ് ബാ​ധ​യേ​റ്റി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ ത്തി​യ 600 പേ​രെ​യാ​ണ് ഉ​ട​ൻ മ​ട​ക്കി​യെ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ത്തെ സം​ഘ​മാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. ര ​ണ്ടാ​മ​ത്തെ വി​മാ​നം ഈ ​മാ​സം 28നു ​പു​റ​പ്പെ​ടും.

About The Author

Related posts