March 28, 2020

Breaking News

പാ​ലാ​രി​വ​ട്ടം മേൽപ്പാലം അ​ഴി​മ​തി: അ​ന്വേ​ഷ​ണം താ​ൽക്കാലി​ക​മാ​യി നി​ര്‍​ത്തി

കൊ​​​ച്ചി: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​ൽ​​പ്പാ​​ലം അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം വി​​​ജി​​​ല​​​ന്‍​സ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​ത്തി​​​വ​​​ച്ചു. കോ​​​വി​​​ഡ്-19​​​മാ​​​യി ബ​​​ ന്ധ​​​പ്പെ​​​ട്ട് രാ​​​ജ്യ​​​മെ​​​മ്പാ​​​ടും പ്ര​​​ഖ്യാ​​​പി​​​ച്ച ലോ​​​ക്ക് ഡൗ​​​ണ്‍ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​ത്തി​​​വ​​​ച്ച​​​ത്. ലോ​​​ക്ക് ഡൗ​​​ണ്‍ പി​​​ന്‍​വ​​​ലി​​​ ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​സ​​​ന്വേ​​​ഷ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.

കേ​​​സി​​​ല്‍ പെ​​​തു​​​മ​​​രാ​​​മ​​​ത്ത് മു​​​ന്‍ മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​​എ​​​ല്‍​എ​​​യെ വീ​​​ണ്ടും ചേ​​​ദ്യം ചെ​​​യ്യാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​യി​​​രു​​​ന്നു വി​​​ജി​​​ല​​​ന്‍​സ് സം​​​ഘം. ഇ​​​ബ്രാ​​​ഹിം​​കു​​​ഞ്ഞി​​​നെ കൂ​​​ടാ​​​തെ കി​​​റ്റ്‌​​​കോ ഡി​​​സൈ​​​ന​​​ര്‍ നി​​​ശാ ത​​​ങ്ക​​​ച്ചി, സ്ട്ര​​​ക്ച​​​റ​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​ര്‍ ഷാ​​​ ലി​​​മാർ, പാ​​​ലം ഡി​​​സൈ​​​ന്‍ ചെ​​​യ്ത നാ​​​ഗേ​​​ഷ് ക​​​ണ്‍​സ​​​ൾട്ട​​ൻ​​​സി​​​യി​​​ലെ ഡി​​​സൈ​​​ന​​​ര്‍ മഞ്ജു​​​നാ​​​ഥ് എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള എ​​​ല്ലാ പ്ര​​​തി​​​ക​​​ളെ​​​യും വി​​​ജി​​​ല​​​ന്‍​സി​​നു വീ​​​ണ്ടും ചോ​​​ദ്യംചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ട്.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​തു ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. ഇ​​​തേത്തുട​​​ര്‍​ന്നാ​​​ണ്, ചോ​​​ദ്യംചെ​​​യ്യ​​​ല​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം നീ​​​ട്ടി​​​യ​​​തെ​​​ന്ന് വി​​​ജി​​​ല​​​ന്‍​സ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.

About The Author

Related posts