July 07, 2020

Breaking News

ഇ​റാ​ൻ ര​ഹ​സ്യ​മാ​യി സൈ​നി​ക ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ന​ട​ത്തി

ടെ​ഹ്റാ​ൻ: ഇ​റാ​ൻ ര​ഹ​സ്യ വ്യോ​മ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​റാ​ൻ ഗാ​ർ​ഡി​ന്േ‍റതാണ് വെ​ളി​പ്പെ​ടു​ത്ത​ൽ. പ്ര​ഥ​മ സൈ​നി​ക ഉ​പ​ഗ്ര​ഹ പ​ദ്ധ​തി​യാ​ണ് ഇ​റാ​ൻ ന​ട​പ്പാ​ക്കി​യ​ത്. ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ക​സ​ന പ​ദ്ധ​തി കൂ​ടി ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് പ​ദ്ധ​തി​യെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

നൂ​ർ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഉ​പ​ഗ്ര​ഹം 425 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഭൂ​മി​യെ ചു​റ്റു​ന്ന ഏ​റ്റ​വും താ​ഴ​ത്തെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ചെ​ന്നാ​ണ് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, ഇ​സ്ര​യേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ഈ ​കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഇ​റാ​നി​ലെ മ​രു​ഭൂ​മി​യി​ൽ നി​ന്നാ​ണ് മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യു​ള്ള ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണം ന​ട​ന്ന​തെ​ന്നും ഗാ​ർ​ഡ് വെ​ളി​പ്പെ​ടു​ത്തി. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ൽ നി​ന്ന് 330 കി​ലോ​മീ​റ്റ​ർ വ​ട​ക്കു കി​ഴ​ക്കാ​യു​ള്ള ഗാ​ർ​ഡ് ബേ​സി​ലാ​ണ് വി​ക്ഷേ​പ​ണം ന​ട​ന്ന​ത്.

About The Author

Related posts