August 11, 2020

Breaking News

89 പേ​ർ​ക്ക് രോ​ഗ​മു​ക്തി, ഒരു മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച 97 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 89 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി സം​സ്ഥാ​ന​ത്ത് മ​രി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 65 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ന്ന 29 പേ​ർ​ക്കും (മ​ഹാ​രാ​ഷ്ട്ര 12, ഡ​ൽ​ഹി 7, ത​മി​ഴ്നാ​ട് 5, ഗു​ജ​റാ​ത്ത് 2, ഹ​രി​യാ​ന 2, ഒ​റീ​സ 1 ) സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ മൂ​ന്ന് പേ​ർ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം 5, കൊ​ല്ലം 13, പ​ത്ത​നം​തി​ട്ട 11, ആ​ല​പ്പു​ഴ 09, കോ​ട്ട​യം 11, ഇ​ടു​ക്കി 6, എ​റ​ണാ​കു​ളം 6, തൃ​ശൂ​ര്‍ 6, പാ​ല​ക്കാ​ട് 14, മ​ല​പ്പു​റം 4, കോ​ഴി​ക്കോ​ട് 5, ക​ണ്ണൂ​ർ 4, കാ​സ​ർ​ഗോ​ഡ് 3 എ​ന്നീ​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പോ​സീ​റ്റി​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ.

തി​രു​വ​ന​ന്ത​പു​രം 9, കൊ​ല്ലം 8, പ​ത്ത​നം​തി​ട്ട 3, ആ​ല​പ്പു​ഴ 10, കോ​ട്ട​യം 2, എ​റ​ണാ​കു​ളം 4, തൃ​ശൂ​ര്‍ 22, പാ​ല​ക്കാ​ട് 11, മ​ല​പ്പു​റം 2, കോ​ഴി​ക്കോ​ട് 1, വ​യ​നാ​ട് 2, ക​ണ്ണൂ​ര്‍ 4, കാ​സ​ർ​ഗോ​ഡ് 11 എ​ന്നീ​ങ്ങ​നെ​യാ​ണ് കോ​വി​ഡ് മു​ക്തി നേ​ടി​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ.

ഇ​ന്ന് 4,817 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചു. ഇ​തു​വ​രെ 2,794 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തി​ൽ 1,358 പേ​ര്‍ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലാ​ണ്. 1,26,839 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ആ​ശു​പ​ത്രി​യി​ൽ 1,967 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ 190 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. സം​സ്ഥാ​ന​ത്തെ ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 108 ആ​യി.

About The Author

Related posts