July 07, 2020

Breaking News

ആ​ശ​ങ്ക​യൊ​ഴി​യു​ന്നി​ല്ല: 121 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ അ​ഞ്ചു​പേ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു 121 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 79 പേ​ർ തി​ങ്ക​ളാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 79 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും 26 പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​വ​രു​മാ​ണ്.

സ​ന്പ​ർ​ക്കം വ​ഴി അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ടു. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഒ​ന്പ​തു സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​രും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 24-ന് ​മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ര​സാ​ക​റി​ന്‍റെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി.

പോ​സി​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തൃ​ശൂ​ർ- 26, ക​ണ്ണൂ​ർ- 14 മ​ല​പ്പു​റം- 13 പ​ത്ത​നം​തി​ട്ട- 13 പാ​ല​ക്കാ​ട്- 12 കൊ​ല്ലം- 11 കോ​ഴി​ക്കോ​ട്- 9, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി- 5, കാ​സ​ർ​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം- 4. നെ​ഗ​റ്റീ​വാ​യ​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്ക്: തി​രു​വ​ന​ന്ത​പു​രം- 3, കൊ​ല്ലം- 18, ആ​ല​പ്പു​ഴ, കോ​ട്ട​യം- 8, എ​റ​ണാ​കു​ളം- 4, തൃ​ശൂ​ർ- 5, പാ​ല​ക്കാ​ട് 3, കോ​ഴി​ക്കോ​ട്- 8, മ​ല​പ്പു​റം- 7, ക​ണ്ണൂ​ർ- 13, കാ​സ​ർ​ഗോ​ഡ്- 2.

24 മ​ണി​ക്കൂ​റി​ൽ 5244 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തു​വ​രെ 4311 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 2057 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 2662 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 286 പേ​രെ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എ​ല്ലാ ഇ​ന​ത്തി​ലു​മാ​യി 2,64,727 പേ​രി​ൽ​നി​ന്നും സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

സ്വ​കാ​ര്യ ലാ​ബു​ക​ൾ കൂ​ടി 1,71,846 വ്യ​ക്തി​ക​ളു​ടെ സാം​പി​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 2774 എ​ണ്ണ​ത്തി​ൽ ഫ​ലം ഇ​നി​യും വ​രാ​നു​ണ്ട്. സെ​ന്‍റി​ന​ൽ​സ് സ​ർ​വേ വ​ഴി മു​ൻ​ഗ​ണ​നാ​വി​ഭ​ഗ​ത്തി​ൽ​പ്പെ​ട്ട 46689 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. അ​തി​ൽ 45065 എ​ണ്ണം നെ​ഗ​റ്റീ​വാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

About The Author

Related posts