July 07, 2020

Breaking News

ജൂ​ണ്‍ ഒ​ന്നി​നു ശേ​ഷം പു​തി​യ രോ​ഗ​ബാ​ധി​ത​രി​ല്ലാ​ത്ത ആ​ദ്യ ദി​നം: കോ​ട്ട​യ​ത്തി​ന് ആ​ശ്വാ​സം

കോ​ട്ട​യം: കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ കോ​ട്ട​യം ജി​ല്ല​യ്ക്ക് ഇ​ന്ന് ആ​ശ്വാ​സം. ജൂ​ണ്‍ ഒ​ന്നി​നു​ശേ​ഷം പു​തി​യ​താ​യി ആ​ര്‍​ക്കും രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ത്ത ആ​ദ്യ ദി​വ​സ​മാ​ണി​ത്. ജി​ല്ല​യി​ല്‍ ഇ​ന്ന് ല​ഭി​ച്ച 325 കോ​വി​ഡ് സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​യി.

കോ​വി​ഡ് ബാ​ധി​ച്ച് കോ​ട്ട​യം ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ട്ടു പേ​ര്‍ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 104 ആ​യി. രോ​ഗ​മു​ക്ത​രാ​യ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ 216 പേ​ര്‍​ക്കാ​ണ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ ഏ​റ്റ​വു​മ​ധി​കം പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തും ഈ ​മാ​സ​മാ​ണ്.

ജൂ​ണ്‍ മാ​സ​ത്തി​ല്‍ ഇ​തു​വ​രെ 173 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന ശ​രാ​ശ​രി 6.4 ആ​ണ്.

രോ​ഗ​മു​ക്ത​രാ​യ​വ​ര്‍

1. അ​ബു​ദാ​ബി​യി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ ഒ​ന്‍​പ​തി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി(59).

2. ചെ​ന്നൈ​യി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ 14ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച മു​ണ്ട​ക്ക​യം സ്വ​ദേ​ശി(23).

3. മും​ബൈ​യി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ 14ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ടി​വി പു​രം സ്വ​ദേ​ശി(33).

4. സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ 15ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ഗ​ര്‍​ഭി​ണി​യാ​യ ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി​നി(28).

5. അ​ബു​ദാ​ബി​യി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ 15ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ലം സ്വ​ദേ​ശി(55).

6. സ​മ്പ​ര്‍​ക്കം മു​ഖേ​ന​യു​ള്ള രോ​ഗ​ബാ​ധ ജൂ​ണ്‍ 15ന് ​സ്ഥി​രീ​ക​രി​ച്ച കോ​രു​ത്തോ​ട് സ്വ​ദേ​ശി(61).

7. മും​ബൈ​യി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ 18ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ചി​റ​ക്ക​ട​വ് സ്വ​ദേ​ശി(53).

8. സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ 18ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച നീ​ണ്ടൂ​ര്‍ സ്വ​ദേ​ശി(33).

About The Author

Related posts